Surprise Me!

India vs England T20Is: India face tough selection calls | Oneindia Malayalam

2021-03-10 173 Dailymotion

India vs England T20Is: India face tough selection calls<br />ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ടീം ഇന്ത്യ ആകെ കണ്‍ഫ്യൂഷനിലാണ്. പ്ലെയിങ് ഇലവന്റെ കാര്യത്തിലാണ് ഇന്ത്യ കുഴയുന്നത്. ചില താരങ്ങളുടെ മടങ്ങിവരവും, മറ്റു ചിലരുടെ ഫോമുമെല്ലാം ടീം സെലക്ഷന്‍ ദുഷ്‌കരമാക്കി തീര്‍ത്തിരിക്കുകയാണ്. അഞ്ചു ടി20കളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്.<br /><br />

Buy Now on CodeCanyon